മനസ്സെവിടെയാണ്?മനസ്സെന്താണ്?തുടങ്ങിയ മിക്ക ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം പറയാന്‍ നമുക്ക് സാധിക്കില്ല. തലച്ചോറ്, സുഷുമ്‌നാനാഡി, അവയില്‍ നിന്നുത്ഭവിച്ച് ശരീരമാകെ വ്യാപിച്ചിട്ടുള്ള സംവേദനനാഡികള്‍, മോട്ടോര്‍ നാഡികള്‍, പഞ്ചേന്ദ്രിയങ്ങള്‍ വഴി ശരീരത്തിലെത്തുന്ന സംവേദനങ്ങള്‍… ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങളുടെ ആകത്തുകയായ മനോവൃത്തികളും അവ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളായ പെരുമാറ്റവിശേഷങ്ങളും ഒന്നായെടുത്താല്‍ അതാണ് മനസ്സ് എന്ന് പറയാം. എന്താണ് മനസ്സ്, മനസ്സ് എവിടെയാണ് സ്ഥിതിചെയ്യുന്നത്, മനസ്സ് നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു, നമ്മുടെ ചിന്തകള്‍, കാഴ്ചപ്പാട്, വ്യക്തിത്വം ശീലങ്ങള്‍ എന്നിവയെല്ലാം രൂപപ്പെടുന്നതിന് അടിസ്ഥാനമായ മനസ്സിനെ ലളിതമായി മനസ്സിലാക്കിത്തരുന്ന പുസ്തകമാണ് […]
The post നിങ്ങളുടെ മനസ്സിനെ മനസ്സിലാക്കാം appeared first on DC Books.