ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പ്രിയാമണി ഐറ്റം സോംഗുമായി ബീടൗണില്‍ തരംഗമുണ്ടാക്കാന്‍ വരുന്നു. താന്‍ ആദ്യമായാണ് ഒരു ഐറ്റം നമ്പര്‍ ചെയ്യുന്നതെന്നാണ് പ്രിയയുടെ ഭാഷ്യം. അപ്പോള്‍ ഇതുവരെ ചെയ്തതൊക്കെ എന്താണെന്ന് ചോദിക്കരുത്. പ്രിയക്ക് നാണം വരും!! രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലാണ് പ്രിയാമണി ഐറ്റം സോംഗ് ചെയ്യുന്നത്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ ഐറ്റം സോംഗ് ചെയ്യുന്നതിനാല്‍ തന്നെ ഷൂട്ടിംഗിനായി പ്രിയ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നയന്‍താര നിരസിച്ച വേഷമാണ് ഇപ്പോള്‍ [...]
The post ഇതുവരെ കണ്ടതൊന്നുമല്ല ഐറ്റം നമ്പര്‍: പ്രിയാമണി appeared first on DC Books.