ലോകമെമ്പാടുമുള്ള പുസ്തക പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ‘ അവിശ്വാസിക്ക്’ ശേഷം അയാന്‍ ഹിര്‍സി അലിയുടെ പുസ്തകമാണ് ‘നാടോടി’. യൂറോപ്പിലെ ഇസ്‌ളാം തീവ്രവാദികളുടെ ഭീഷണിയില്‍ നിന്ന് രക്ഷപെട്ട് അമേരിക്കയില്‍ പോയി പുതിയ ജീവിതം ആരംഭിച്ചതിന്റെ ഓര്‍മ്മകളാണ് അയാന്‍ ഹിര്‍സി അലി പുസ്തകത്തില്‍ പങ്കുവയ്ക്കന്നത്. സ്വാതന്ത്യത്തിലേയ്ക്കുള്ള ഒരു മുസ്ലീം യുവതിയുടെ ശാരീരികവും മാനസികവുമായ യാത്രയുടെ കഥയാണ് നാടോടിയില്‍ വരച്ചിട്ടിരിക്കുന്നത്. ‘ഞാന്‍ ജീവിതകാലം മുഴുവന്‍ മുഴുവന്‍ ഒരു നാടോടിയായിരുന്നു. വേരുകളില്ലാതെ ഞാന്‍ അലഞ്ഞു.പാര്‍പ്പുറപ്പിച്ച ഓരോ ഇടത്തുനിന്നും പലായനം ചെയ്യാന്‍ ഞാന്‍ നിര്‍ബനിധിതയായി: എന്നെ [...]
The post ഇസ്ലാമില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള ഒരു വനിതയുടെ സഞ്ചാരത്തിന്റെ കഥ appeared first on DC Books.