ഇസ്രായേല്‍ കരയുദ്ധംകൂടി വ്യാപിപ്പിച്ചതോടെ ഗാസയില്‍ മരണസംഖ്യ ഉയരുന്നു. കരയാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാത്രം 15 കുട്ടികളടക്കം 58 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 294 ആയി. അതിനിടെ ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ അമേരിക്ക മുന്നറിയിപ്പുമായി രംഗത്തെത്തി. നിരപരാധികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഹമാസിനെതിരയാണ് നീക്കമെന്ന് ഇസ്രായേല്‍ പറയുമ്പോഴും കൊല്ലപ്പെടുന്നവരില്‍ ഏറെയും നിരപരാധികളാണ്. കൊല്ലപ്പെടുന്ന കുട്ടികളുടെ ജീവന് ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി […]
The post ഇസ്രായേല്‍ കരയുദ്ധം വ്യാപിപ്പിച്ചു: മരണസംഖ്യ ഉയരുന്നു appeared first on DC Books.