Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മമ്മൂട്ടിച്ചിത്രത്തിന് ദുല്‍ഖറിന്റെ പാട്ട്

$
0
0

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മംഗ്ലീഷ് എന്ന ചിത്രത്തിന്റെ പ്രമോയ്ക്ക് വേണ്ടി ആലപിക്കുന്നത് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. എബിസിഡിയില്‍ ദുല്‍ഖറിനെ പാടിച്ച ഗോപീസുന്ദറാണ് സലാം ബാപ്പു സംവിധാനം ചെയ്ത മംഗ്ലീഷിനായി വീണ്ടും പാടിക്കുന്നത്. മംഗ്ലീഷ് പ്രമോ സോംഗിന്റെ റെക്കോഡിംഗ് ഫോട്ടോ ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. തനിക്ക് എല്ലാം സമ്മാനിച്ച വാപ്പിച്ചിക്ക് നന്ദി അറിയിച്ചാണ് ആലാപനത്തെക്കുറിച്ചുള്ള ദുല്‍ഖറിന്റെ പോസ്റ്റ്. തന്നെ വീണ്ടും ഗായകനാക്കാന്‍ ധൈര്യം കാണിച്ച ഗോപീസുന്ദറിനും സംവിധായകന്‍ സലാം ബാപ്പുവിനും ദുല്‍ഖര്‍ നന്ദി പറയുന്നു.

The post മമ്മൂട്ടിച്ചിത്രത്തിന് ദുല്‍ഖറിന്റെ പാട്ട് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>