ഉന്നത വിദ്യാഭ്യാസ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് വ്യക്തമായ ഇടം വെട്ടിപ്പിടിച്ച സ്ഥാപനമാണ് ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി(ഡി സി സ്മാറ്റ് ). മികച്ച ബിസിനസ് സ്‌കൂളുകളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയുടെ വാഗമണ്‍ കാമ്പസില്‍ 2014 അദ്ധ്യയന വര്‍ഷത്തില്‍ ബികോം (ടാക്‌സേഷന്‍) കോഴ്‌സ് തുടങ്ങുന്നതിന് ഗവണ്‍മെന്റ് അനുമതി ലഭിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളാണ് കോഴ്‌സിനായി ഡി സി സ്മാറ്റ് ഉറപ്പുനല്‍കുന്നത്. എല്ലാ പ്രോഗ്രാമുകള്‍ക്കും […]
The post ഡി സി സ്മാറ്റില്‍ ബികോം (ടാക്‌സേഷന്‍) തുടങ്ങാന്‍ അനുമതി appeared first on DC Books.