Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ലാലിന്റെ ലൈലയാകാന്‍ അമല തന്നെ

$
0
0

ജോഷിയുടെ ലൈലാ ഓ ലൈലയില്‍ അമല പോള്‍ തന്നെ മോഹന്‍ലാലിന്റെ നായികയാവുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് അമല അഭിനയിക്കുമെന്ന് തന്നെയാണ്. ആഗസ്ത് ഏഴിന് ലൈലാ ഓ ലൈലയുടെ ചിത്രീകരണം ആരംഭിക്കും. അമലാപോള്‍ വിവാഹിതയായതോടെ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്നും മഞ്ജു വാര്യര്‍ നായികയാവുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുരേഷ് നായര്‍ മഞ്ജുവിനെ നായികയാക്കാന്‍ താല്പര്യമുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്‌തെങ്കിലും ജോഷിയോ മഞ്ജുവോ ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. മുംബൈയുടെ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന് പ്രാധാന്യം […]

The post ലാലിന്റെ ലൈലയാകാന്‍ അമല തന്നെ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>