എറണാകുളം നഗരത്തില്‍ പുസ്തകങ്ങളുടെ പൂക്കാലമൊരുക്കി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഡി സി ബുക്‌സ് പുസ്തകമേളയ്ക്കും മെഗാ ഡിസ്‌കൗണ്ട് സെയിലിനും ഔപചാരികമായ തുടക്കം. എക്‌സൈസ് മന്ത്രി കെ ബാബു പുസ്തക മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ ടോണി ചമ്മിണി, ഡെപ്യൂട്ടി മേയര്‍ ഡി. ഭദ്ര, കൊച്ചിന്‍ ദേവസ്വം ഓഫീസര്‍ ഡി ബിജു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളാണ് പുസ്തകമേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, […]
The post എറണാകുളം പുസ്തകമേള കെ.ബാബു ഉദ്ഘാടനം ചെയ്തു appeared first on DC Books.