മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ സുഹൃത്തും മന്ത്രിയുമാണ് രാജാ ബീര്‍ബല്‍. അവര്‍ തമ്മിലുള്ള അടുപ്പവും സൗഹൃദവും നിമിത്തം പലപ്പോഴും ബീര്‍ബല്‍ സംസാരത്തില്‍ അമിതസ്വാതന്ത്ര്യമെടുത്തിരുന്നു. മര്യാദയുടെ പരിധി ലംഘിച്ച് മന്ത്രി അധികപ്രസംഗം നടത്തുന്നതുകൊണ്ട്. അക്ബര്‍ ഒരു ദിവസം പറഞ്ഞു: ”ബീര്‍ബല്‍, നീ ഓരോ ദിവസം കഴിയുന്തോറും എന്റെയടുക്കല്‍ കൂടുതല്‍ കൂടുതല്‍ ധിക്കാരിയായിക്കൊണ്ടിരിക്കുന്നു. നിന്റെ സംസാരത്തിലും പെരുമാറ്റത്തിലും വിനയവും സംസ്‌കാരവും തീരെ ഇല്ലാതായിരിക്കുന്നു.” ”ക്ഷമിക്കണം പ്രഭോ, എല്ലാം അങ്ങുമായുള്ള സംസര്‍ക്ഷവും അടുപ്പവും കാരണമാണ്.”
The post അക്ബറും ബീര്‍വലും appeared first on DC Books.