Quantcast
Viewing all articles
Browse latest Browse all 31622

ഗാസയില്‍ കൂട്ടക്കുരുതി തുടരുന്നു

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിരൂക്ഷമായ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ജൂണ്‍ 20ന് മാത്രം ഗാസയില്‍ 96 പേര്‍ കൊല്ലപ്പെട്ടു. ജൂണ്‍ എട്ടിന് ആക്രമണം തുടങ്ങിയശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ ഒരുദിവസം മരിക്കുന്നത്. ഇതോടെ ആക്രമണങ്ങളില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 433 ആയി. 3000ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഗാസയ്ക്കടുത്ത ഷെജയ്യയില്‍ ഇസ്രയേല്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ മാത്രം 62 പലസ്തീന്‍കാരാണ് മരിച്ചത്. ഹമാസ് ആക്രമണത്തില്‍ 13 ഇസ്രയേലി സൈനികരും രണ്ടു നാട്ടുകാരും കൊല്ലപ്പെട്ടു. ഗാസയില്‍ മറ്റിടങ്ങളില്‍ 37 […]

The post ഗാസയില്‍ കൂട്ടക്കുരുതി തുടരുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31622