‘ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ് – സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമം കൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍ എനിക്കറിയാം. നോ പ്രേമനൈരാശ്യം. ശ്രദ്ധയോടെ, ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള്‍’ ഇത്തരത്തില്‍ ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥയാണ് പ്രേംപാറ്റ. പ്രേംപാറ്റ ബഷീറിന്റെ ഏറ്റവും അവസാനത്തെ പുസ്തകമാണെന്ന് പറയാം. 1988 ഫെബ്രുവരി 28 മുതല്‍ […]
The post ബഷീറിന് മാത്രം സങ്കല്പിക്കാവുന്ന പ്രേമകഥ appeared first on DC Books.