Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കാപ്പിരികളുടെ നാട്ടിലേയ്‌ക്കൊരു യാത്ര

$
0
0

അത്ഭുതങ്ങളുടെ ചെപ്പുകള്‍ ഒളിപ്പിച്ച ഭൂഖണ്ഡമാണ് ആഫ്രിക്ക. മനുഷ്യവംശം രൂപംകൊണ്ട ആഫ്രിക്കന്‍ വന്‍കരയിലേയ്ക്ക് പ്രസിദ്ധ മലയാള സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാട്ട് നടത്തിയ പര്യടനത്തിന്റെ കഥ വിവരിക്കുന്ന പുസ്തകമാണ് കാപ്പിരികളുടെ നാട്ടില്‍. 1949 കാലഘട്ടത്തില്‍ നടത്തിയ ആഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകള്‍ പുസ്തകത്തില്‍ വിശദമാക്കുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്‌നങ്ങളെയും ആഫ്രിക്കന്‍ ജനതയുടെ സാമൂഹിക, സാംസ്‌കാരികജീവിതത്തിന്റെ സവിശേഷതകളെയും ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ആഫ്രിക്കയെക്കുറിച്ചുള്ള എസ്.കെ. പൊറ്റെക്കാട്ടിന്റ വിവരണങ്ങള്‍ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, […]

The post കാപ്പിരികളുടെ നാട്ടിലേയ്‌ക്കൊരു യാത്ര appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>