ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യസത്തയായ 18 പുരാണങ്ങളെ ആസ്പദമാക്കി 18 പുരാണം ചിത്രപ്രദര്‍ശനം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 18 പുരാണങ്ങള്‍-ലോകം നമിക്കുന്ന നമ്മുടെ പൈതൃകം, നമ്മുടെ കഥകള്‍ എന്ന ബൃഹദ്പുസ്തകത്തില്‍ ഉള്‍പ്പെടുത്താനായി വരച്ച, ചുമര്‍ചിത്രശൈലിയിലുള്ള 19 ചിത്രങ്ങളാണ് ഈ എക്‌സിബിഷനില്‍ പ്രദര്‍ശനത്തിനു വയ്ക്കുന്നത്. ചിത്രപ്രദര്‍ശന പരമ്പരയില്‍ ആദ്യത്തേത് ജൂലൈ 24 മുതല്‍ 27 വരെ തൃശ്ശൂര്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. ജൂലൈ 24 വൈകുന്നേരം 4 […]
The post 18 പുരാണം ചിത്രപ്രദര്‍ശനം ജൂലൈ 24 മുതല്‍ 27 വരെ തൃശൂരില്‍ appeared first on DC Books.