ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം അനാഥാലയത്തിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച്. കുട്ടികളെ കടത്തിയത് മാനേജ്‌മെന്റിന്റെ അറിവോടെയാണും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ഏഴംഗ ക്രൈബ്രാഞ്ച് സംഘം അന്വേഷണത്തിന്റെ ഭാഗമായി മുക്കം അനാഥാലയം സന്ദര്‍ശിച്ചത്. കുട്ടികളുടെ മൊഴിയെടുത്ത സംഘം, ഏതു സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ടുവന്നതെന്നും അന്വേഷിച്ചു. തുടര്‍ന്ന് കുട്ടികളെ എത്തിച്ചത് മാനേജ്‌മെന്റിന്റെ അറിവോടെയാണെന്ന നിഗമനത്തില്‍ എത്തിയതിനെത്തുടര്‍ന്ന് അനാഥാലയത്തിനെതിരേ കേസെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സമാനമായ കേസ് […]
The post മുക്കം അനാഥാലയത്തിനെതിരെ കേസെടുക്കും: ജാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച് appeared first on DC Books.