ജോര്‍ജ് ഓണക്കൂറിന് എസ് ബി ടി സുവര്‍ണ മുദ്ര. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കവിതാ സമാഹാരത്തിന് വി.കെ നാരായണനും ചെറുകഥയ്ക്ക് പി.കെ പാറക്കടവും ബാലസാഹിത്യത്തിന് ഡോ.പി.കെ ഭാഗ്യലക്ഷ്മിയും സാഹിത്യ വിമര്‍ശനത്തിന് ഡോ. ടി.കെ സന്തോഷ് കുമാറും മാനവികതാ ലേഖനത്തിന് ടി.സോമനുമാണ് മറ്റ് പുരസ്‌കാരങ്ങള്‍. തിരുവനന്തപുരത്ത് മാര്‍ച്ച് ആദ്യ വാരം നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 20,000 രൂപ വീതമാണ് അവാര്‍ഡ്. Summary in English: Onakkoor honored with [...]
The post ഓണക്കൂറിന് എസ് ബി ടി സുവര്‍ണ മുദ്ര appeared first on DC Books.