Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കേരളത്തില്‍ മാവോവാദികളില്ല: തിരുവഞ്ചൂര്‍

$
0
0

കേരളത്തില്‍മാവോവാദികളുടെ സാനിദ്ധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് മന്ത്രിയുടെ സ്ഥിരീകരണം. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വനത്തിനുള്ളില്‍ സംയുക്ത മാവോവാദി വേട്ട നടത്തും. കേരളത്തിലെ അതിര്‍ത്തി ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കും. അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളുടെ പരിശോധന കണ്ണൂര്‍ മേഖലയിലേയ്ക്ക് വ്യാപിപ്പിച്ചു. ചിറ്റാരിയില്‍ മാവോവാദികളെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൈസൂര്‍ ഐ.ജിയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടക ആന്റി നക്‌സല്‍ ഫോഴ്‌സിന്റെ നാല് ബറ്റാലിയനുകളും കേരള തണ്ടര്‍ബോള്‍ട്ടിന്റെ [...]

The post കേരളത്തില്‍ മാവോവാദികളില്ല: തിരുവഞ്ചൂര്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>