ഞണ്ടു മസാല
ചേരുവകള്‍ 1. ഞണ്ട് – 2 കിലോ 2. ചുവന്നുള്ളി – 200 ഗ്രാം 3. സവാള – 200 ഗ്രാം 4. തക്കാളി – 400 ഗ്രാം 5. ഉപ്പ്് – പാകത്തിന് 6. മഞ്ഞള്‍പ്പൊടി – 20 ഗ്രാം 7. പെരുംജീരകം – 10 ഗ്രാം 8. എണ്ണ – 120 മില്ലി 9....
View Articleഓണക്കൂറിന് എസ് ബി ടി സുവര്‍ണ മുദ്ര
ജോര്‍ജ് ഓണക്കൂറിന് എസ് ബി ടി സുവര്‍ണ മുദ്ര. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കവിതാ സമാഹാരത്തിന് വി.കെ നാരായണനും ചെറുകഥയ്ക്ക് പി.കെ പാറക്കടവും...
View Articleകേരളത്തില്‍ മാവോവാദികളില്ല: തിരുവഞ്ചൂര്‍
കേരളത്തില്‍മാവോവാദികളുടെ സാനിദ്ധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് മന്ത്രിയുടെ സ്ഥിരീകരണം. കേരള-കര്‍ണാടക...
View Articleഒറ്റ ഷോട്ടില്‍ ഒരു മലയാള ഗാനം
ഒറ്റ ഷോട്ടില്‍ പാട്ടുമായി ഒരു മലയാള ചിത്രമെത്തുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ‘ റോസ് ഗിറ്റാറിനാല്‍ ‘ എന്ന ചിത്രത്തിലാണ് സംഗില്‍ ഷോട്ടില്‍ പാട്ടൊരുക്കുന്നത്....
View Articleഇളയരാജ വിളിച്ചു: ഉലകനായകന്‍ പറന്നെത്തി പാടി
റിക്കാര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഗായകന്‍ എത്രപാടിയിട്ടും ഇളയരാജയ്ക്ക് തൃപ്തിയായില്ല. റീടേക്കുകള്‍ ഒരുപാടായപ്പോള്‍ ഗായകനും പിന്മാറാന്‍ തയ്യാറായി. ഇനി ആരുപാടുമെന്നോര്‍ത്ത് സംവിധായിക ഭാവന തല്‍വാറിനും...
View Articleധര്‍മ്മരാജനെ റിമാന്റ് ചെയ്തു
സൂര്യനെല്ലി കേസിലെ പ്രതി ധര്‍മ്മരാജനെ കോടതി റിമാന്റ് ചെയ്തു. കേസിന്റെ വാദം കേള്‍ക്കുന്ന കോട്ടയത്തെ പ്രത്യേക കോടതിയാണ് ധര്‍മ്മരാജനെ റിമാന്റ് ചെയ്തത്. കോട്ടയം സബ് ജയിലിലേയ്ക്ക് ഇയാളെ കൊണ്ടുപോകും. കേസില്‍...
View Articleലോകസഞ്ചാരി എസ്.കെ.പൊറ്റെക്കാട്ടിന്റെ കഥാലോകം
മലയാള കഥാസാഹിത്യത്തിന്റെ ദിശാമാറ്റത്തിനു നേതൃത്വം നല്‍കിയ കഥാകാരനായിരുന്നു ലോകസഞ്ചാരിയായ എസ്.കെ.പൊറ്റെക്കാട്ട്. കഥകളുടെ എണ്ണം കൊണ്ടും പ്രമേയവൈവിധ്യം കൊണ്ടും ആഖ്യാനശൈലി കൊണ്ടും വ്യത്യസ്തമായ...
View Articleവിനീത്ശ്രീനിവാസന്റെ ചിത്രത്തിലൂടെ ധ്യാന്‍ശ്രീനിവാസനും വെള്ളിത്തിരയില്‍
ശ്രീനിവാസന്റെ ഇളയമകന്‍ ധ്യാന്‍ ശ്രീനിവാസനും അഭിനയരംഗത്തേക്ക്. ചേട്ടന്‍ വിനീത് തട്ടത്തിന്‍ മറയത്തിനുശേഷം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ധാനിന്റെ അരങ്ങേറ്റം. തട്ടത്തിന്‍...
View Articleഉണ്ണികള്‍ക്കായി കൃഷ്ണ കഥകള്‍
വെണ്ണ കട്ടുതിന്നും കാലികളെ മേയ്ച്ചും ഓടിനടക്കുന്ന ബാല രൂപമാണ് എല്ലാവരും ഇഷ്ടപ്പെടുന്ന ശ്രീകൃഷ്ണന്‍. കംസനെ നിഗ്രഹിക്കാനായി പിറവിയെടുത്ത ആ ഇതിഹാസ നായകന്റെ രസകരങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ ചെറുകഥകളിലൂടെ...
View Articleസൂര്യനെല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ വി.എസ് സന്ദര്‍ശനം നടത്തി
സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വി.എസ് മാതാപിതാക്കള്‍ക്കൊപ്പം അരമണിക്കൂറോളം...
View Articleസിനിമ വീഴ്ത്തിയ ജെ.സി.ഡാനിയല്‍മാരുടെ കഥ
ചരിത്രം സൃഷ്ടിക്കാന്‍ ശ്രമിച്ച്, അതില്‍ വിജയിച്ച് ഒടുവില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വലിച്ചെറിയപ്പെട്ട മലയാളസിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ കഥയാണ് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്...
View Articleവനിതാ എം.എല്‍.എമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: എസ്.ഐയ്ക്ക് സസ്പന്‍ഷന്‍
സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരായ പ്രതിഷേധത്തിനിടയില്‍ വനിതാ എം.എല്‍.എമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വനിതാ എസ്.ഐ കെ.കെ.രമണിയെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍...
View Articleകേന്ദ്ര കമ്മറ്റിയില്‍ രണ്ടിലൊന്നറിയാമെന്ന് വി.എസ്
ഏപ്രില്‍ മാസത്തില്‍ നടക്കുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ രണ്ടിലൊന്നറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കേന്ദ്ര കമ്മറ്റി സ്ഥിതിഗതികള്‍ മനസ്സിലാക്കി തീരുമാനങ്ങള്‍ എടുക്കുമെന്ന് കരുതുന്നു....
View Articleകടല്‍ഗാനവുമായി എം.എസ്.വിശ്വനാഥന്‍ വീണ്ടും
മെല്ലിശൈ മന്നര്‍ എന്ന് തമിഴര്‍ ഭക്ത്യാദരപൂര്‍വ്വം വിളിക്കുന്ന എം.എസ്.വിശ്വനാഥന്‍ എണ്‍പത്തിനാലാം വയസ്സില്‍ വീണ്ടും റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെത്തി. വെങ്കിടേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന നീലം എന്ന...
View Articleഉള്ളി മൂപ്പിച്ച ചോറ്
പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ എന്നാണ് വായന തുടങ്ങിയതെന്ന് എനിക്കോര്‍മ്മയില്ല. സമപ്രായക്കാരായ മറ്റുള്ളവരെക്കാള്‍...
View Articleത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫ് ഈയാഴ്ച വെള്ളിത്തിരയില്‍
ചേതന്‍ ഭഗത്തിന്റെ പ്രശസ്ത നോവല്‍ ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫിന്റെ ചലച്ചിത്ര രൂപം കയി പോ ഛേ ഫെബ്രുവരി 22ന് തിയേറ്ററുകളില്‍ എത്തും. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍...
View Articleഒരു ഇന്റര്‍ നാഷണല്‍ ബെസ്റ്റ് സെല്ലര്‍ കൂടി മലയാളത്തില്‍
ആഡ്രി നിഫ്‌നിഗറിന്റെ ആദ്യ നോവലാണ് ‘ ദി ടൈം ട്രാവലേഴ്‌സ് വൈഫ്’ . 2003ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ 2009ല്‍ സിനിമയുമായി. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും നഷ്ടങ്ങളുടേയും കഥപറയുന്ന നോവലിന്റെ 2.5 മില്യണ്‍...
View Articleസി.പി ശ്രീധരന്‍ ജന്മവാര്‍ഷികം: കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു
സി.പി ശ്രീധരന്റെ 80-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ നിര്‍വഹിച്ചു. പരമ്പരാഗത വിദ്യാഭ്യസം നേടി പത്രപ്രവര്‍ത്തന...
View Articleവി.മുരളീധരന്‍ ബി.ജെ.പി പ്രസിഡന്റായി തുടരും
വി.മുരളീധരന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി തുടരും. തുടര്‍ച്ചയായ രണ്ടാം വട്ടവും മുരളീധരനെ സംസ്ഥാന പ്രസിഡന്റായി കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തു. തീരുമാനത്തിനു ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗ്...
View Articleലക്ഷ്മണരേഖ ലംഘിക്കുന്ന കഥകള്‍
”എന്നെ ഏറെ അതിശയിപ്പിച്ചുകൊണ്ടാണ് സിതാര എന്ന പെണ്‍കുട്ടി ലക്ഷ്മണരേഖകളെ ഒന്നൊന്നായി ചവിട്ടിത്തള്ളി പുറത്തുകടക്കുന്നത്. ലൈംഗികതയെപ്പറ്റി തുറന്ന് സംസാരിക്കാന്‍ പോലും തയ്യാറല്ലാത്ത കാപട്യം നിറഞ്ഞ...
View Article