തെലങ്കാനയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 കുട്ടികളും ബസ് ഡ്രൈവറും മരിച്ചു. 10 കുട്ടികള്‍ക്കും ഒരു ബസ് ജീവനക്കാരനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ജൂലൈ 24ന് രാവിലെയായിരുന്നു സംഭവം. തെലങ്കാനയിലെ മേധക്ക് ജില്ലയിലെ ആളില്ലാ ലവല്‍ക്രോസിലാണ് സംഭവം. കക്കാടിയ സ്‌കൂളിന്റെ ബസ് റെയില്‍വേ ക്രോസ് മുറിച്ചു കടക്കുമ്പോള്‍ നന്ദേദ് പാസഞ്ചര്‍ ടെയിന്‍ ഇടിക്കുകയായിരുന്നു. ബസില്‍ 30 കുട്ടികളും രണ്ട് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു […]
The post തെലങ്കാനയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് വന്‍ ദുരന്തം appeared first on DC Books.