ഒറ്റ ഷോട്ടില്‍ പാട്ടുമായി ഒരു മലയാള ചിത്രമെത്തുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ‘ റോസ് ഗിറ്റാറിനാല്‍ ‘ എന്ന ചിത്രത്തിലാണ് സംഗില്‍ ഷോട്ടില്‍ പാട്ടൊരുക്കുന്നത്. ചിത്രത്തിലെ ‘ ചുറ്റിവരും കാറ്റേ ‘ എന്ന ഗാനമാണ് ഒറ്റ ഷോട്ടില്‍ ഷൂട്ട് ചെയ്യുന്നത്. സിംഗില്‍ ഷോട്ടില്‍ മലയാളത്തില്‍ ഒരുക്കുന്ന ആദ്യ ഗാനമാണിതെന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്്ജന്‍ പ്രമോദിന്റെ അവകാശവാദം. ഷഹബാസ് അമന്‍ സംഗീതം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, ആത്മീയ, മനു, രജത് മേനോന്‍ എന്നിവരാണ് [...]
The post ഒറ്റ ഷോട്ടില്‍ ഒരു മലയാള ഗാനം appeared first on DC Books.