’ഹേ ചോരശാസ്ത്ര അധിദേവതയേ, മോഷണപാതയില്‍ കുടിയിരുന്ന് വസ്തുസ്ഥിതിവിവരജ്ഞാനമേകുവോനേ, ഇരുളില്‍ ഒളിയായ് വഴി നടത്തുവോനേ, നിന്‍ പാദയുഗ്മം സ്മരിച്ച് നാമമുച്ചരിച്ച് ഇതാ കള്ളനിവന്‍ കളവിന് പുറപ്പെടുന്നു’ മോഷണത്തിനും ശാസ്ത്രമുണ്ടെന്നത് ഒരു പുതിയ അറിവാണ്. അപ്പോള്‍ അതിന് ഒരു അധിദേവതയുമുണ്ടെന്ന് അറിഞ്ഞാലോ?. കളവിന്റെ അധിഷ്ഠാനദേവന്‍ ജ്ഞാനമൂര്‍ത്തിയായ സാക്ഷാല്‍ സുബ്രഹ്മണ്യന്‍ ആണെന്ന അറിവ് ആരെയും അമ്പരപ്പിക്കുന്നതാണ്. ആ അമ്പരപ്പിനുപിന്നിലെ പൊരുള്‍ തേടിയുള്ള അന്വേഷണമാണ് വി.ജെ.ജയിംസിന്റെ ചോരശാസ്ത്രം എന്ന നോവലിന് കാരണമായത്. പ്രത്യക്ഷത്തില്‍ ഏറ്റവും ലളിതമെന്നു തോന്നുന്ന, തമാശകള്‍ നിറഞ്ഞതെന്നു പ്രതീക്ഷിക്കാവുന്ന ഒരു […]
The post മോഷണത്തിന്റെ ശാസ്ത്രവും അധിദേവനും appeared first on DC Books.