വിലക്കയറ്റം നിയന്ത്രിക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിലക്കയറ്റത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ആവശ്യമെന്ന് പറഞ്ഞ് വന്‍ തോതില്‍ കടം വാങ്ങി രാജ്യത്തെ വിദേശികള്‍ക്ക് അടിയറവയ്ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് വി.എസ് പറഞ്ഞു. വിലക്കയറ്റം മൂലം ഒരു തരത്തിലും ജീവിക്കാന്‍ കഴിയാത്ത ജനങ്ങളെ വീണ്ടും […]
The post സര്‍ക്കാരുകള്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുന്നു: വി.എസ് appeared first on DC Books.