സൈക്കിളില്‍ റോന്ത് ചുറ്റി റൗഡികളുടെ ഇടയിലും സംഘര്‍ഷമേഖലകളിലും മിന്നല്‍ വേഗത്തില്‍ പ്രത്യക്ഷപ്പെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കിയിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്‍. പരമശിവന്‍ നായര്‍. ഗുണ്ടകളുടെയും അഴിമതിക്കാരുടെയും പേടിസ്വപ്നമായിരുന്ന അദ്ദേഹത്തിന് പ്രവര്‍ത്തനശൈലിയുടെ അടിസ്ഥാനത്തില്‍ ചാര്‍ത്തിക്കിട്ടിയതാണ് ‘മിന്നല്‍’ എന്ന പേര്. അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലത്തെ ഓര്‍മ്മകള്‍ സമാഹരിച്ച പുസ്തകമാണ് മിന്നല്‍ക്കഥകള്‍. 1918ല്‍ കന്യാകുമാരിയില്‍ ജനിച്ച പരമശിവന്‍ നായര്‍ ഐ.ജി ഓഫീസില്‍ അസിസ്റ്റന്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1947ല്‍ സബ് ഇന്‍സ്‌പെക്ടറായ അദ്ദേഹത്തിന്റെ അസാധാരണവും സാഹസികവുമായ അന്വേഷണവഴികള്‍ പോലീസ് സേനയിലെ മറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് […]
The post കേരളാപോലീസിന്റെ ചരിത്രത്തില്‍ നിന്ന് ഒരു ഏട് appeared first on DC Books.