റിക്കാര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഗായകന്‍ എത്രപാടിയിട്ടും ഇളയരാജയ്ക്ക് തൃപ്തിയായില്ല. റീടേക്കുകള്‍ ഒരുപാടായപ്പോള്‍ ഗായകനും പിന്മാറാന്‍ തയ്യാറായി. ഇനി ആരുപാടുമെന്നോര്‍ത്ത് സംവിധായിക ഭാവന തല്‍വാറിനും ടെന്‍ഷനായി. അക്‌ഷോഭ്യനായ ഇളയരാജ തന്റെ സഹായിയെ വിളിച്ച് ഉലകനായകന്‍ സാക്ഷാല്‍ കമല്‍ഹാസനെ കണക്ട് ചെയ്യാന്‍ പറഞ്ഞു. കൃത്യം ഒരു മണിക്കൂര്‍. കമല്‍ പാഞ്ഞെത്തി. അര മണിക്കൂര്‍ കൊണ്ട് പാടിത്തീര്‍ത്ത് സ്ഥലം വിട്ടു… പങ്കജ് കപൂര്‍ നായകനാവുന്ന ഹാപ്പി എന്ന ചിത്രത്തില്‍ ചാര്‍ളി ചാപ്ലിനെ അനുസ്മരിക്കുന്ന ഗാനത്തിനാണ് ചെന്നൈയിലെ സ്റ്റുഡിയോയില്‍ ഇത്തരം ഒരനുഭവമുണ്ടായത്. ജയ്ദീപ് സാഹ്നി [...]
The post ഇളയരാജ വിളിച്ചു: ഉലകനായകന്‍ പറന്നെത്തി പാടി appeared first on DC Books.