സൂര്യനെല്ലി കേസിലെ പ്രതി ധര്‍മ്മരാജനെ കോടതി റിമാന്റ് ചെയ്തു. കേസിന്റെ വാദം കേള്‍ക്കുന്ന കോട്ടയത്തെ പ്രത്യേക കോടതിയാണ് ധര്‍മ്മരാജനെ റിമാന്റ് ചെയ്തത്. കോട്ടയം സബ് ജയിലിലേയ്ക്ക് ഇയാളെ കൊണ്ടുപോകും. കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കര്‍ണാടകയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പൊന്‍കുന്നം സി.ഐ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സൂര്യനെല്ലി കേസില്‍ തടവിന് ശികഷിക്കപ്പെട്ട ധര്‍മ്മ രാജന്‍ കേസിന്റെ തുടക്കത്തില്‍ തന്നെ ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. പിന്നീട് 2000ല്‍ ഉടുപ്പിയില്‍ [...]
The post ധര്‍മ്മരാജനെ റിമാന്റ് ചെയ്തു appeared first on DC Books.