കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയില്‍ നിന്നു തിരികെയെത്തിയ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുധീരന്‍. മുതിര്‍ന്ന നേതാക്കന്മാരുമായി കൂടിയാലോചന നടത്തിയ ശേഷം മാത്രമേ മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂവെന്ന് സുധീരന്‍ വ്യക്തമാക്കി. അക്കാര്യത്തില്‍ ഇതുവരെ ആലോചനയൊന്നും നടന്നിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നും അദ്ദേഹം […]
The post കേരളത്തിലെ കോണ്‍ഗ്രസില്‍ ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് സുധീരന്‍ appeared first on DC Books.