തമിഴ്‌നാട്ടിലെ കുംഭകോണത്ത് സ്‌കൂളിനു തീപിടിച്ച് 94 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്ക് ജീവപര്യന്തവും പ്രിന്‍സിപ്പലിനു പത്തു വര്‍ഷവും തടവ് ശിക്ഷ. സ്‌കൂള്‍ മാനേജര്‍ പുലവാര്‍ പളനിച്ചാമിക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പളനിച്ചാമിയുടെ ഭാര്യയും സ്‌കൂള്‍ ജീവനക്കാരിയുമായ സരസ്വതിയടക്കം അഞ്ചുപേര്‍ക്ക് പത്തുവര്‍ഷം കഠിനതടവും തഞ്ചാവൂര്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. തടവിന് പുറമേ പ്രതികള്‍ 51 ലക്ഷം രൂപ പിഴയടയ്ക്കണം. ഇതില്‍നിന്ന് 50,000 രൂപവീതം മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് നല്‍കണമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് മുഹമ്മദ് […]
The post കുംഭകോണം സ്‌കൂള്‍ തീപിടുത്തം: മാനേജര്‍ക്ക് ജീവപര്യന്തം ശിക്ഷ appeared first on DC Books.