↧
സിക്കിം ലോട്ടറിയുടെ വില്‍പ്പന തടയരുതെന്ന് സുപ്രീം കോടതി
കേരളം ലോട്ടറി നിരോധിത സംസ്ഥാനമല്ലാത്തതിനാല്‍ സിക്കിം ലോട്ടറിയുടെ വില്‍പ്പന തടയരുതെന്ന് സുപ്രീം കോടതി. ലോട്ടറിയുടെ വില്‍പ്പനയ്ക്കായി സാന്റിയാഗോ മാര്‍ട്ടിന്റെ സഹോദരന്‍ എ.ജോണ്‍ കെന്നഡി വീണ്ടും അപേക്ഷ...
View Articleമലയാളത്തിന്റെ ചന്തമേന്തുന്ന കവിതകള്‍
ദാര്‍ശനികതയുടെ മേമ്പൊടിയുള്ള കുട്ടിക്കവിതകള്‍കൊണ്ട് ശ്രദ്ധേയനായ മലയാള സാഹിത്യകാരനാണ് കുഞ്ഞുണ്ണി മാഷ്. മൗനത്തില്‍ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍ ഓരോന്നും ഓരോ...
View Articleകേരളത്തിലെ കോണ്‍ഗ്രസില്‍ ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് സുധീരന്‍
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍...
View Articleകുംഭകോണം സ്‌കൂള്‍ തീപിടുത്തം: മാനേജര്‍ക്ക് ജീവപര്യന്തം ശിക്ഷ
തമിഴ്‌നാട്ടിലെ കുംഭകോണത്ത് സ്‌കൂളിനു തീപിടിച്ച് 94 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്ക് ജീവപര്യന്തവും പ്രിന്‍സിപ്പലിനു പത്തു വര്‍ഷവും തടവ് ശിക്ഷ. സ്‌കൂള്‍ മാനേജര്‍ പുലവാര്‍...
View Articleബ്ലാക്‌മെയില്‍ കേസിലെ പ്രതി എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചത് അന്വേഷിക്കും
കൊച്ചി ബ്ലാക്ക് മെയിലിങ് കേസിലെ പ്രതിക്ക് എംഎല്‍എ ഹോസ്റ്റലില്‍ അനധികൃതമായി മുറിനല്‍കിയത് അന്വേഷിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. നിയമസഭാ സെക്രട്ടറിക്കാണ് അന്വേഷണചുമതല. തിരുവനന്തപുരത്ത്...
View Articleഒരിയ്ക്കലും നിലയ്ക്കാത്ത അഭയാര്‍ത്ഥി പ്രവാഹം
മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനില്‍ നിന്ന് അന്യവത്കരിക്കപ്പെടുകയും അവനെതിരെ തിരിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികള്‍ക്കെല്ലാം അവര്‍ പൊരുതി നേടിയതില്‍ നിന്ന് പിന്നീട് അഭയം തേടി ഓടേണ്ടി...
View Articleകാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മവാര്‍ഷിക ദിനം
മലയാള പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള 1902ല്‍ ആലപ്പുഴയിലെ കായംകുളത്താണ് ജനിച്ചത്. 1932ല്‍...
View Articleലോട്ടറി ഡയറക്ടര്‍ എം. നന്ദകുമാറിനെ മാറ്റി
ലോട്ടറി ഡയറക്ടര്‍ എം. നന്ദകുമാറിനെ മാറ്റി. ലോട്ടറി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാറ്റം. മന്ത്രിസഭാ യോഗത്തിലാണ് എം. നന്ദകുമാറിനെമാറ്റാന്‍ തീരുമാനിച്ചത്. മന്ത്രിയുമായുള്ള...
View Articleമലയാളസാഹിത്യത്തിലെ ഒരേയൊരു പയ്യന് 35 വയസ്സ്
1979ലാണ് മലയാളി വായനക്കാര്‍ക്കു മുന്നിലേക്ക് പയ്യന്‍ കടന്നു വരുന്നത്. എത്ര വായിച്ചാലും മടുപ്പു തോന്നാത്ത പയ്യന്റെ കഥകള്‍ അന്നത്തെ വായനക്കാരന് സമ്മാനിച്ചത് വ്യത്യസ്തമായ വായനാനുഭവമായിരുന്നു....
View Articleസിനിമാചാനല്‍ തുടങ്ങാന്‍ നിര്‍മ്മാതാക്കളുടെ സംഘടന
മലയാള സിനിമാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള തീരുമാനവുമായി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, വിതരണക്കാരുടെ...
View Articleസഹാരന്‍പൂര്‍ കലാപം: മുഖ്യസൂത്രധാരനും കൂട്ടാളികളും അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലുണ്ടായ സാമൂദായിക സംഘര്‍ഷത്തിന്റെ മുഖ്യ സൂത്രധാരനും ആറ് സഹായികളും പൊലീസ് പിടിയിലായി. ആക്രമണം നടത്താന്‍ കൂട്ടാളികളോട് നിര്‍ദ്ദേശിച്ച മൊഹ്‌റാം അലിയും കൂട്ടരുമാണ്...
View Articleകര്‍ണന്‍ പതിനാലാം പതിപ്പില്‍
സൂര്യപുത്രനായിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന കര്‍ണന്റെ കഥ ഏതു കാലത്തെയും സാഹിത്യപ്രതിഭകള്‍ക്ക് പ്രചോദനമേകിയിട്ടുണ്ട്. ഒന്നാം പാണ്ഡവനായിട്ടും സഹോദരങ്ങളുടെ ശത്രുപക്ഷത്ത് നില്‍ക്കേണ്ടി വന്ന,...
View Articleസത്യങ്ങളെല്ലാം ആത്മകഥയില്‍ വെളിപ്പെടുത്തുമെന്ന് സോണിയ ഗാന്ധി
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ മകന്‍ രാഹുല്‍ഗാന്ധി തടഞ്ഞുവെന്ന മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിങിന്റെ പരാമര്‍ശങ്ങള്‍ക്കു മറുപടിയുമായി...
View Articleക്ഷീരകര്‍ഷകര്‍ക്ക് ഒരു ഉത്തമ സഹായി
നമ്മുടെ നാട്ടിന്‍പുറത്തെ കര്‍ഷകരുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നാണ് കന്നുകാലിവളര്‍ത്തല്‍. എന്നാല്‍ പലപ്പോഴും കന്നുകാലി വളര്‍ത്തല്‍ നഷ്ടത്തിലാണ് എന്ന പരാതി പലകോണുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാറുണ്ട്....
View Articleനമുക്ക് പ്രതിഭകളെ സൃഷ്ടിക്കാം
നല്ല രക്ഷകര്‍ത്താക്കളെല്ലാം തങ്ങളുടെ കുട്ടി ഒരു പ്രതിഭയായി കാണാന്‍ ആഗ്രഹിക്കുന്നു. പക്‌ഷെ കുട്ടിയുടെ നേട്ടങ്ങള്‍ തുടങ്ങുന്നത് തങ്ങളില്‍ നിന്ന് തന്നെയാണെന്ന കാര്യം പലപ്പോഴും എല്ലാവരും മറന്നു പോകുന്നു....
View Articleടി. രാമലിംഗംപിള്ളയുടെ ചരമവാര്‍ഷിക ദിനം
നിഘണ്ടു കര്‍ത്താക്കളിലെ കുലപതിയായ ടി.രാമലിംഗം പിള്ള 1880 ഫെബ്രുവരി 22ന് തിരുവനന്തപുരത്തെ പുരാതനമായ തമിഴ് കുടുംബത്തിലാണ് ജനിച്ചത്. സര്‍ക്കാര്‍ ജ്യോത്സ്യനും സംസ്‌കൃത വിദ്വാനുമായിരുന്ന സ്ഥാണു...
View Articleആസിഫ് അലിയ്ക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍
ആസിഫ് അലിയുടെ ചിത്രങ്ങള്‍ ഇനി തൃശൂരില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ജില്ലയിലെ ശിവസേന പ്രവര്‍ത്തകര്‍. ആസിഫ് അലിയുടെ ഹായ് അം ടോണി എന്ന സിനിമ മോശമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടികളെ...
View Articleപുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല: യൂത്ത് കോണ്‍ഗ്രസ്
പുതിയ വോട്ടര്‍മാരെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ സാധിക്കാത്തതാണ് തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിര്‍വാഹക സമിതി. പുതിയ തലമുറയെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുന്ന...
View Articleകോഴിക്കോട്ട് 18 പുരാണങ്ങള്‍ ചിത്രപ്രദര്‍ശനത്തിന് തുടക്കം
18 മഹാപുരാണങ്ങളിലെ സുപ്രധാന കഥാ മുഹൂര്‍ത്തങ്ങളെ ആസ്പദമാക്കി ആതിരാ സജിത്ത് രചിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ എഴുത്തുകാരി ഖദീജ മുംതാസും ചിത്രകാരന്‍ സുനില്‍...
View Articleജോലി തേടുന്നവര്‍ക്ക് ഒരു വഴികാട്ടി
മെച്ചപ്പെട്ട നിലയില്‍ ജീവിക്കാന്‍ ഉതകുന്ന ഒരു ജോലി കണ്ടെത്തുക എന്നത് ലക്ഷക്കണക്കിന് യുവജനങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. മികച്ച അക്കാദമിക്ക് യോഗ്യതകള്‍ നേടിയാലും മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ,...
View Article
More Pages to Explore .....