കൊച്ചി ബ്ലാക്ക് മെയിലിങ് കേസിലെ പ്രതിക്ക് എംഎല്‍എ ഹോസ്റ്റലില്‍ അനധികൃതമായി മുറിനല്‍കിയത് അന്വേഷിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. നിയമസഭാ സെക്രട്ടറിക്കാണ് അന്വേഷണചുമതല. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മുന്‍ എംഎല്‍എമാര്‍ക്ക് ഹോസ്റ്റലില്‍ മുറി അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. മുന്‍ എംഎല്‍എമാര്‍ക്ക് ഫോണ്‍ വഴിയോ കത്തുമുഖേനെയോ മുറി ബുക്കുചെയ്യാം. എന്നാല്‍ നേരിട്ടെത്തി രജിസ്റ്ററില്‍ ഒപ്പുവച്ചാല്‍ മാത്രമെ മുറി അനുവദിക്കൂ. കത്തിന്റെ മാത്രം പിന്‍ബലത്തില്‍ അന്യവ്യക്തികള്‍ക്ക് മുറി നല്‍കില്ല. ഒരാള്‍ക്ക് […]
The post ബ്ലാക്‌മെയില്‍ കേസിലെ പ്രതി എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചത് അന്വേഷിക്കും appeared first on DC Books.