ലോട്ടറി ഡയറക്ടര്‍ എം. നന്ദകുമാറിനെ മാറ്റി. ലോട്ടറി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാറ്റം. മന്ത്രിസഭാ യോഗത്തിലാണ് എം. നന്ദകുമാറിനെമാറ്റാന്‍ തീരുമാനിച്ചത്. മന്ത്രിയുമായുള്ള ആശയവിനിമയത്തില്‍ പിഴവുപറ്റിയെന്നും മന്ത്രിസഭായോഗം വിലയിരുത്തി. മുന്‍ നികുതി കമ്മീഷണര്‍ രബീന്ദ്രനാഥ് അഗര്‍വാള്‍ പുതിയ ഡയറക്ടറാകും. നേരത്തെ ലോട്ടറി വ്യാപാരി സാന്റിയാഗോ മാര്‍ട്ടിനെ ഇനിയും കേരളത്തിന് പുറത്തുതന്നെ നിര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. കേന്ദ്രനിയമത്തിലെ സാങ്കേതികവശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി വിധിയെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രനിയമത്തില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചവെന്നും […]
The post ലോട്ടറി ഡയറക്ടര്‍ എം. നന്ദകുമാറിനെ മാറ്റി appeared first on DC Books.