മലയാള സിനിമാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള തീരുമാനവുമായി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ മുഴുവന്‍ സമയ സിനിമാചാനല്‍ തുടങ്ങാനാണ് പദ്ധതി. മലയാളത്തില്‍ റിലീസാകുന്ന മുഴുവന്‍ സിനിമകളുടെയും സംപ്രേഷണാവകാശം ലക്ഷ്യമിട്ടാണ് ഈ നീക്കം. വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനാ പ്രതിനിധികള്‍ കൂടി പങ്കെടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ചത് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്‌കുമാറും സെക്രട്ടറി എം.രഞ്ജിത്തും […]
The post സിനിമാചാനല്‍ തുടങ്ങാന്‍ നിര്‍മ്മാതാക്കളുടെ സംഘടന appeared first on DC Books.