ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ മകന്‍ രാഹുല്‍ഗാന്ധി തടഞ്ഞുവെന്ന മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിങിന്റെ പരാമര്‍ശങ്ങള്‍ക്കു മറുപടിയുമായി സോണിയ ഗാന്ധി രംഗത്ത്. തന്നെ പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ആത്മകഥയിലൂടെ മറുപടി പറയുമെന്ന് അവര്‍ വ്യക്തമാക്കി. ആത്മകഥ എഴുതുന്നതിനെകുറിച്ച് താന്‍ ഗൗരവമായി തന്നെ ആലോചിക്കുന്നു. തന്നെ കുറിച്ചുള്ള സത്യങ്ങള്‍ ആത്മകഥയിലൂടെ മാത്രമേ വെളിപ്പെടൂവെന്നും ഒരു ദേശീയ മാധ്യമത്തോട് സോണിയ വ്യക്തമാക്കി. ഭര്‍ത്താവും ഭര്‍തൃമാതാവ് വെടിയേറ്റ് കൊല്ലപ്പെടുന്നതിന് കണ്ടിട്ടുള്ളയാളാണ് താന്‍. അതിനാല്‍ തന്നെ […]
The post സത്യങ്ങളെല്ലാം ആത്മകഥയില്‍ വെളിപ്പെടുത്തുമെന്ന് സോണിയ ഗാന്ധി appeared first on DC Books.