നല്ല രക്ഷകര്‍ത്താക്കളെല്ലാം തങ്ങളുടെ കുട്ടി ഒരു പ്രതിഭയായി കാണാന്‍ ആഗ്രഹിക്കുന്നു. പക്‌ഷെ കുട്ടിയുടെ നേട്ടങ്ങള്‍ തുടങ്ങുന്നത് തങ്ങളില്‍ നിന്ന് തന്നെയാണെന്ന കാര്യം പലപ്പോഴും എല്ലാവരും മറന്നു പോകുന്നു. കുട്ടിയെ ഒരു പ്രതിഭയാക്കി മാറ്റാനുള്ള ശക്തി നമ്മള്‍ എല്ലാവരിലുമുണ്ട്. ചലനാത്മകവും ഊര്‍ജ്ജസ്വലവുമായ ഈ ചിന്തയെ മുറുകെപ്പിടിച്ച് അതിനെ മാനസികപ്രക്രിയയുടെ ഭാഗമാക്കിയാല്‍ ദൈവത്തിന്റെ വരദാനമായ കുഞ്ഞ് ഒരു പ്രതിഭയായി വളരുമെന്നാണ് ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന് അറിയപ്പെട്ടിരുന്ന ശകുന്തളാദേവിയുടെ അഭിപ്രായം. പ്രതിഭയെന്നത് കുറച്ചുപേര്‍ക്ക് മാത്രം പ്രാപ്യമായ നിഗൂഢവസ്തു അല്ലെന്നും ജന്മസിദ്ധമായ കഴിവുകളെ […]
The post നമുക്ക് പ്രതിഭകളെ സൃഷ്ടിക്കാം appeared first on DC Books.