നിഘണ്ടു കര്ത്താക്കളിലെ കുലപതിയായ ടി.രാമലിംഗം പിള്ള 1880 ഫെബ്രുവരി 22ന് തിരുവനന്തപുരത്തെ പുരാതനമായ തമിഴ് കുടുംബത്തിലാണ് ജനിച്ചത്. സര്‍ക്കാര്‍ ജ്യോത്സ്യനും സംസ്കൃത വിദ്വാനുമായിരുന്ന സ്ഥാണു പിള്ളയായിരുന്നു അച്ഛന്. സംസ്കൃതവും തമിഴുമായിരുന്നു അദ്ദേഹം ആദ്യം പഠിച്ചത്. പിന്നീട് 1904ല്‍ ബിഎ പാസായി. തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ ജോലിക്കു ചേര്‍ന്നു. ജോലിയില്‍ ചേര്‍ന്ന് 10 കൊല്ലം കഴിഞ്ഞാണ് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നത്. കഠിനാധ്വാനത്താല്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും പ്രാഗല്ഭ്യം നേടി. മലയാള ശൈലീ നിഘണ്ടു, ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നിഘണ്ടു എന്നിവയുടെ […]
The post ടി. രാമലിംഗംപിള്ളയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.