ആസിഫ് അലിയുടെ ചിത്രങ്ങള്‍ ഇനി തൃശൂരില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ജില്ലയിലെ ശിവസേന പ്രവര്‍ത്തകര്‍. ആസിഫ് അലിയുടെ ഹായ് അം ടോണി എന്ന സിനിമ മോശമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടികളെ ഗുണ്ടകളെ വിട്ട് തല്ലിച്ചതു കൊണ്ടാണ് ഈ തീരുമാനമെന്ന് അവര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച ആസിഫ് അലിയുടെ ചിത്രങ്ങള്‍ തൃശൂരില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ബാനറുമായി ശിവസേന പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. തൃശൂര്‍ ജില്ലാ കമ്മറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹായ് ആം ടോണി അസഹനീയമാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച […]
The post ആസിഫ് അലിയ്ക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ appeared first on DC Books.