പുതിയ വോട്ടര്‍മാരെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ സാധിക്കാത്തതാണ് തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിര്‍വാഹക സമിതി. പുതിയ തലമുറയെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുന്ന വിധത്തിലുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും സമിതി വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് യൂത്ത്‌കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിരന്തര പ്രക്ഷോഭങ്ങളിലൂടെ ജനപിന്തുണയാര്‍ജിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനിടെ, സംഘടനാ തിരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തെണ്ടന്ന തീരുമാനത്തില്‍ നിര്‍വാഹകസമിതി എത്തി. നേരത്തെ […]
The post പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല: യൂത്ത് കോണ്‍ഗ്രസ് appeared first on DC Books.