18 മഹാപുരാണങ്ങളിലെ സുപ്രധാന കഥാ മുഹൂര്‍ത്തങ്ങളെ ആസ്പദമാക്കി ആതിരാ സജിത്ത് രചിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ എഴുത്തുകാരി ഖദീജ മുംതാസും ചിത്രകാരന്‍ സുനില്‍ അശോകപുരവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ നടന്ന പ്രദര്‍ശനത്തിന്റെ ഉജ്ജ്വലവിജയത്തിനു ശേഷമാണ് കോഴിക്കോട്ടേത് ആരംഭിച്ചത്. നമ്മുടെ ചുമര്‍ചിത്ര ശൈലിയുടെ പാരമ്പര്യത്തിനുള്ളില്‍ നിന്നുകൊണ്ട് ആധുനിക ശൈലികള്‍ കൂടി സമന്വയിപ്പിക്കാന്‍ ചിത്രകാരി നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സുനില്‍ അശോകപുരം അഭിപ്രായപ്പെട്ടു. സാധാരണ ചുമര്‍ചിത്രങ്ങള്‍ ടുഡി അനിമേഷന്‍ ശൈലിയില്‍ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ച് […]
The post കോഴിക്കോട്ട് 18 പുരാണങ്ങള്‍ ചിത്രപ്രദര്‍ശനത്തിന് തുടക്കം appeared first on DC Books.