ശ്രീനിവാസന്റെ ഇളയമകന്‍ ധ്യാന്‍ ശ്രീനിവാസനും അഭിനയരംഗത്തേക്ക്. ചേട്ടന്‍ വിനീത് തട്ടത്തിന്‍ മറയത്തിനുശേഷം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ധാനിന്റെ അരങ്ങേറ്റം. തട്ടത്തിന്‍ മറയത്തിന്റെ നിര്‍മ്മാതാക്കളായ ശ്രീനിവാസനും മുകേഷും ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ തന്നെ ഈ ചിത്രവും നിര്‍മ്മിക്കുന്നു. ധ്യാനിന് അനുയോജ്യയായ ഒരു നായികയെ തിരഞ്ഞുവരികയാണ് വിനീത്. നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുള്ള ധ്യാനിനെത്തേടി ഇതിനുമുമ്പും അവസരങ്ങള്‍ വന്നിട്ടുണ്ട്. അപ്പോഴൊക്കെ പഠനം കഴിയട്ടെ എന്ന ശ്രീനിവാസന്റെ നിര്‍ദേശം അനുസരിക്കുകയായിരുന്നു ധ്യാന്‍. ബി.ടെക്ക് ബിരുദധാരിയായ ധ്യാന്‍ അമ്മാവന്‍ എം.മോഹനന്‍ സംവിധാനം [...]
The post വിനീത്ശ്രീനിവാസന്റെ ചിത്രത്തിലൂടെ ധ്യാന്‍ശ്രീനിവാസനും വെള്ളിത്തിരയില്‍ appeared first on DC Books.