മുഖ്യപലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റീപോ എട്ടു ശതമാനമായും റിവേഴ്സ് റിപോ ഏഴുശതമാനമായും തുടരും. എന്നാല്‍ സ്റ്റാച്യൂട്ടറി ലിക്യൂഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) അരശതമാനം കുറച്ചു. നിലവില്‍ ഇത് ഇരുപത്തിരണ്ടര ശതമാനമായ എസ്എല്‍ആര്‍ 22 ശതമാനമാകും. നിക്ഷേപങ്ങളിന്മേല് ബാങ്കുകള്‍ സ്വര്‍ണമായും ബോണ്ടായും മറ്റും സൂക്ഷിക്കേണ്ട തുകയാണ് എസ്എല്‍ആര്‍. അതിനാല്‍ തന്നെ കൂടുതല്‍ പണം വായ്പ നല്കുവാന് ബാങ്കുകള്‍ക്ക് കഴിയും. നാണ്യപെരുപ്പം ഡിസംബറോടെ ആറു ശതമാനത്തിലാക്കുമെന്നും ധനകമ്മി 4.1 ശതമാനത്തിലേക്ക് കുറയ്ക്കാനാകുമെന്നും റിസര്‍വ് […]
The post റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു appeared first on DC Books.