Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

നൂറനാട് ഹനീഫിന്റെ ചരമവാര്‍ഷിക ദിനം

സാഹിത്യകാരന്‍ നൂറനാട് ഹനീഫ് 1935 ഫെബ്രുവരി 20ന് തമ്പിറാവുത്തറിന്റെയും സുലേഖയുടേയും മകനായി ആലപ്പുഴ ജില്ലയില്‍ നൂറനാടിനടുത്തുളള ആദിക്കാട്ടുകുളങ്ങരയില്‍ വെട്ടത്തേത്തുവീട്ടില്‍ ജനിച്ചു. അധ്യാപകനും...

View Article


ലിബിയയില്‍ നിന്ന് 44 മലയാളി നേഴ്‌സുമാര്‍ മടങ്ങിയെത്തി

ആഭ്യന്തരസംഘര്‍ഷങ്ങള്‍ രൂക്ഷമായ ലിബിയയില്‍ നിന്ന് 44 മലയാളി നേഴ്‌സുമാര്‍ മടങ്ങിയെത്തി. തലസ്ഥാന നഗരമായ ട്രിപ്പോളിയിലെ വിവിധ ആശുപത്രികളിലായി ജോലി ചെയ്തിരുന്നവരാണ് കൊച്ചിയിലെത്തിയത്....

View Article


ലോകസാഹിത്യത്തിലേക്ക് വാതില്‍ തുറക്കുന്ന പെന്‍ഗ്വിന്‍ പുസ്തകമേള

ലോകസാഹിത്യത്തിന്റെ വാതിലുകള്‍ മലയാളത്തിനു മുമ്പില്‍ തുറന്നിടുക എന്ന ലക്ഷ്യവുമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള 33 ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളിലായി നടന്നു വരുന്ന പെന്‍ഗ്വിന്‍ പുസ്തകമേളയ്ക്ക്...

View Article

പ്രിയകഥാകാരിയുടെ ആദ്യകാല രചനകള്‍

കലകളിലും സാഹിത്യത്തിലും മുന്നേറുന്ന പ്രതിഭകള്‍ എല്ലാം തന്നെ ഊതിക്കാച്ചിയെടുക്കുന്ന പൊന്നു പോലെയാണ്. പുഴയുടെ അടിത്തട്ടില്‍ കിടന്ന് ജലപ്രവാഹമേറ്റ് മിനുസമാകുന്ന വെള്ളാരങ്കല്ലു പോലെ കാലവും അനുഭവജ്ഞാനവും...

View Article

ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു

ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇസ്രായേലിന്റെ പ്രഖ്യാപനം. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമാധാന ചര്‍ച്ചകളുടെ ഫലമായി ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസ് അടക്കമുള്ള...

View Article


റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

മുഖ്യപലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റീപോ എട്ടു ശതമാനമായും റിവേഴ്‌സ് റിപോ ഏഴുശതമാനമായും തുടരും. എന്നാല്‍ സ്റ്റാച്യൂട്ടറി ലിക്യൂഡിറ്റി റേഷ്യോ (എസ്എല്‍ആര്‍)...

View Article

പ്രഭാതത്തിലെ പാചകം എളുപ്പമാക്കാം

ബ്രേക്ക് ഫാസ്റ്റ് അഥവാ പ്രാതല്‍ എന്നത് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ്. കുട്ടികളുടെ ബുദ്ധിവികാസത്തിനും ഉണര്‍വിനും ആരോഗ്യത്തിനും മാനസികോല്ലാസത്തിനുമെല്ലാം പ്രഭാതഭക്ഷണം കൂടിയേതീരു. അത്...

View Article

ലൈഫ് ഓഫ് പൈയ്ക്ക് രണ്ടാം പതിപ്പ്

പസഫിക് സമുദ്രത്തില്‍ ഒരു ലൈഫ്‌ബോട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന പെസന്‍ മോളിറ്റര്‍ പട്ടേല്‍ അഥവാ പൈ എന്ന മനുഷ്യനേയും റിച്ചാഡ് പാര്‍ക്കര്‍ എന്ന കടുവയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി കനേഡിയന്‍ നോവലിസ്റ്റായ...

View Article


ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്ത് നടപടി സ്ഥീകരിച്ചു: സുപ്രീം കോടതി

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സുപ്രീംകോടതി. ഡല്‍ഹിയില്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ്...

View Article


എസ്. കെ. പൊറ്റെക്കാട്ടിന്റെ ചരമവാര്‍ഷിക ദിനം

ജ്ഞാനപീഠ പുരസ്‌കാര ജേതാവും സഞ്ചാരസാഹിത്യകാരനുമായ എസ്. കെ. പൊറ്റെക്കാട്ട് 1913 മാര്‍ച്ച് 14ന് കോഴിക്കോട് ജനിച്ചു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ...

View Article

ഇടതു സഹകരണം നിഷേധിച്ച് മാണി

ഇടതുപക്ഷവുമായി സഹകരിക്കാന്‍ കേരള കോണ്‍ഗ്രസ് ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എം. മാണി. മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം അത്തരത്തിലുള്ള...

View Article

കാണാമറയത്തെ കാഴ്ചകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും കാമക്കണ്ണുകളോടെ മാത്രം നോക്കാന്‍ ശീലിച്ച ലോകത്ത്, ഇരയുടെ കുടുംബത്തിന്റെ കണ്ണുകളിലൂടെയുള്ള കാഴ്ചകളിലേക്ക് മനസ്സ് തുറന്ന് യു.കെ.കുമാരന്‍ രചിച്ച കാണുന്നതല്ല...

View Article

ഇന്‍ഷ്വറന്‍സ് ബില്‍: സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ലെന്ന് വെങ്കയ്യ നായിഡു

ഇന്‍ഷ്വറന്‍സ് ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. രാജ്യസഭയില്‍ ഇന്‍ഷുറന്‍സ് ബില്‍ പാസാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെങ്കയ്യ...

View Article


18 പുരാണം ചിത്രപ്രദര്‍ശനം എറണാകുളത്ത്

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യസ്വത്തായ 18 പുരാണങ്ങളെ മുന്‍ നിര്‍ത്തി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന 18 പുരാണം ചിത്രപ്രദര്‍ശനം ആഗസ്ത് 7 മുതല്‍ 10 വരെ എറണാകുളത്ത്...

View Article

ഹരിത ട്രൈബ്യൂണലിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ട്രൈബ്യൂണലിന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ എടുത്തുകളയുന്നത് ഉള്‍പ്പടെയുള്ള നിയമഭേദഗതികള്‍ വരുത്താനാണ് നീക്കം. ഇതിനായുള്ള...

View Article


അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍ ഒരേയൊരു കുഞ്ഞുണ്ണി

നമ്മുടെ ഭാഷയുടെ ചരിത്രത്തിലും സംസ്‌കാരത്തിലും നാട്ടുതനിമയിലും ഊന്നി നിവര്‍ന്നു നില്‍ക്കാന്‍ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും പ്രചോദിപ്പിച്ച മനുഷ്യസ്‌നേഹിയായിരുന്നു കുഞ്ഞുണ്ണിമാഷ്. അനന്തകോടി...

View Article

സത്യന്‍ ചിത്രത്തില്‍ മഞ്ജു മോഹന്‍ലാലിന്റെ നായിക

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജുവും ലാലും നായികാനായകന്മാരാകുന്നത്. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാലും...

View Article


യു.ഡി.എഫ് ഭരണം അവസാനിപ്പിക്കാമെങ്കില്‍ മാണിക്ക് സ്വാഗതം: വി.എസ്

 അഴിമതിഭരണം നടത്തുന്ന യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാമെന്ന ഓഫറുമായി വന്നാല്‍ കെ.എം. മാണിയെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കാമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കെ.എം. മാണിയുടെ എല്‍ഡിഎഫ്...

View Article

രബീന്ദ്രനാഥ് ടാഗോറിന്റെ ചരമവാര്‍ഷിക ദിനം

‘ഗുരുദേവ്’ എന്ന്  ആദരപൂര്‍വ്വം അറിയപ്പെട്ടിരുന്ന പ്രശസ്ത ബംഗാളി സാഹിത്യകാരനാണ് രബീന്ദ്രനാഥ് ടാഗോര്‍. കവി, തത്ത്വചിന്തകന്‍, ദൃശ്യ കലാകാരന്‍,കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് ,...

View Article

ആലുവയില്‍ മൂന്ന്‌നില വീട് തകര്‍ന്നു: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ആലുവ ചൂര്‍ണ്ണിക്കരയില്‍ മൂന്നുനില കെട്ടിടം മണ്ണിലേക്ക് താഴ്ന്ന് മൂന്ന് പേര്‍ മരിച്ചു. തരുകുപീടികയില്‍ ഷാജഹാന്‍, ഭാര്യ സൈബുന്നിസ, മകള്‍ ഐഷ എന്നിവരാണു മരിച്ചത്. ഇവരുടെ മകന്‍ സാബിര്‍ അപകടസമയത്തു...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>