ഇടതുപക്ഷവുമായി സഹകരിക്കാന്‍ കേരള കോണ്‍ഗ്രസ് ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എം. മാണി. മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം അത്തരത്തിലുള്ള ചര്‍ച്ചയക്ക് പ്രസക്തിയേയില്ലെന്ന് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്ന സംഭവമേയുണ്ടായിട്ടില്ല. കോടിയേരിയെ നിയമസഭയില്‍വെച്ച് കണ്ടിട്ടുണ്ട്. അദ്ദേഹവുമായി ഒരു രഹസ്യചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്നും പറഞ്ഞു. യു. ഡി.എഫ് വിടുമോയെന്ന ചോദ്യത്തിന് അത്തരമൊരു ചോദ്യം തന്നെ പ്രസക്തമല്ലെന്നായിരുന്നു അ്‌ദ്ദേഹത്തിന്റെ മറുപടി. കേരളാ കോണ്‍ഗ്രസ്സിന്റെ അമ്പതാം വാര്‍ഷികത്തില്‍ പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നുവെന്നും ഇടതുമുന്നണിയുമായി ഇതുസംബന്ധിച്ച ചില […]
The post ഇടതു സഹകരണം നിഷേധിച്ച് മാണി appeared first on DC Books.