Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഇന്‍ഷ്വറന്‍സ് ബില്‍: സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ലെന്ന് വെങ്കയ്യ നായിഡു

$
0
0

ഇന്‍ഷ്വറന്‍സ് ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. രാജ്യസഭയില്‍ ഇന്‍ഷുറന്‍സ് ബില്‍ പാസാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെങ്കയ്യ നായിഡു പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നായിഡുവിന്റെ പരാമര്‍ശം. ബില്‍ ആഗസ്റ്റ് 7ന് രാജ്യസഭയില്‍ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷ്വറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും നിലപാടെടുത്തിരുന്നു. ഇന്‍ഷുറന്‍സ് ബില്‍ […]

The post ഇന്‍ഷ്വറന്‍സ് ബില്‍: സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ലെന്ന് വെങ്കയ്യ നായിഡു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>