നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യസ്വത്തായ 18 പുരാണങ്ങളെ മുന്‍ നിര്‍ത്തി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന 18 പുരാണം ചിത്രപ്രദര്‍ശനം ആഗസ്ത് 7 മുതല്‍ 10 വരെ എറണാകുളത്ത് നടക്കുന്നു. ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ ആര്‍ട് സെന്ററിലെ ഇ ഗ്യാലറിയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 7ന് വൈകുന്നേരം 5.30 ന് പ്രശസ്ത സാഹിത്യവിമര്‍ശകനും ഗ്രന്ഥകാരനുമായ പ്രൊഫ. എം കെ സാനു ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഡോ. കെ ജി പൗലോസ്, കെ എന്‍ […]
The post 18 പുരാണം ചിത്രപ്രദര്‍ശനം എറണാകുളത്ത് appeared first on DC Books.