ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ട്രൈബ്യൂണലിന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ എടുത്തുകളയുന്നത് ഉള്‍പ്പടെയുള്ള നിയമഭേദഗതികള്‍ വരുത്താനാണ് നീക്കം. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചനടന്നു കഴിഞ്ഞു. ട്രൈബ്യൂണല്‍ രൂപവല്‍ക്കരിച്ചുള്ള നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയേക്കും. ട്രൈബ്യൂണലിന്റെ ഇടപെടല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ട്രൈബ്യൂണലിന്റെ അധികാരങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതിനായി പുതിയൊരു കമ്മിറ്റിയെ ഉടന്‍ നിയോഗിക്കും. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വന്‍കിട പദ്ധതികള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ തടസ്സവാദം ഉന്നയിക്കുകയും അനുമതി റദ്ദാക്കുകയും ചെയ്തിരുന്നു. പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും […]
The post ഹരിത ട്രൈബ്യൂണലിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ appeared first on DC Books.