നമ്മുടെ ഭാഷയുടെ ചരിത്രത്തിലും സംസ്‌കാരത്തിലും നാട്ടുതനിമയിലും ഊന്നി നിവര്‍ന്നു നില്‍ക്കാന്‍ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും പ്രചോദിപ്പിച്ച മനുഷ്യസ്‌നേഹിയായിരുന്നു കുഞ്ഞുണ്ണിമാഷ്. അനന്തകോടി ജീവജാലങ്ങള്‍ക്കിടയിലുള്ള അഞ്ഞൂറു കോടിയോളം മനുഷ്യര്‍ക്കിടയില്‍ ഒരാള്‍ മാത്രമാണെന്ന് കരുതിയ അദ്ദേഹത്തിന്റെ ജീവിതവും ലളിതമായിരുന്നു. ഒട്ടും സംഭവബഹുലമല്ലാത്ത ആ ജീവിതം അദ്ദേഹം പകര്‍ത്തിവെച്ച പുസ്തകമാണ് എന്നിലൂടെ. കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും എഴുത്തും പടര്‍ന്ന ആഴങ്ങള്‍ തെളിനീരിലെന്ന പോലെ കാണാവുന്ന കൃതിയാണ് എന്നിലൂടെ. പിറന്നു വീണതു മുതല്‍ അറുപതാം പിറന്നാള്‍ ഉണ്ണുന്നതു വരെയുള്ള കൊച്ചു കൊച്ചു വിശേഷങ്ങള്‍ അദ്ദേഹം പങ്കു വെയ്ക്കുന്നുണ്ടെങ്കിലും […]
The post അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍ ഒരേയൊരു കുഞ്ഞുണ്ണി appeared first on DC Books.