മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജുവും ലാലും നായികാനായകന്മാരാകുന്നത്. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാലും മഞ്ജുവാര്യരും തന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത സത്യന്‍ അന്തിക്കാട് തന്നെ സ്ഥിതീകരിച്ചു. മലയാളത്തിന് ഒരുപിടി മനോഹര കുടുംബചിത്രങ്ങള്‍ സമ്മാനിച്ച രഞ്ജന്‍ പ്രമോദാണ് തിരക്കഥ ഒരുക്കുന്നതെന്നാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. എറണാകുളം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം ഡിസംബറോടെ റീലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ചിത്രത്തിന്റെ ജോലികള്‍ താമസിയാതെ തുടങ്ങും. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ വിതരണം ആശിര്‍വാദ് […]
The post സത്യന്‍ ചിത്രത്തില്‍ മഞ്ജു മോഹന്‍ലാലിന്റെ നായിക appeared first on DC Books.