Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

രബീന്ദ്രനാഥ് ടാഗോറിന്റെ ചരമവാര്‍ഷിക ദിനം

$
0
0

‘ഗുരുദേവ്’ എന്ന്  ആദരപൂര്‍വ്വം അറിയപ്പെട്ടിരുന്ന പ്രശസ്ത ബംഗാളി സാഹിത്യകാരനാണ് രബീന്ദ്രനാഥ് ടാഗോര്‍. കവി, തത്ത്വചിന്തകന്‍, ദൃശ്യ കലാകാരന്‍,കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങി നാനാമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് 1913ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചു. കൊല്‍ക്കത്തയില്‍ 1861 മെയ് 7ന് ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളില്‍ പതിമ്മൂന്നാമനായാണ് രബീന്ദ്രനാഥ് ടാഗോര്‍ ജനിച്ചത്. തുടര്‍ന്ന് വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പിതാവിനോടൊപ്പം നടത്തിയ ഭാരത പര്യടനത്തില്‍ ടാഗോര്‍ ജീവചരിത്രങ്ങള്‍, […]

The post രബീന്ദ്രനാഥ് ടാഗോറിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>