ആലുവ ചൂര്‍ണ്ണിക്കരയില്‍ മൂന്നുനില കെട്ടിടം മണ്ണിലേക്ക് താഴ്ന്ന് മൂന്ന് പേര്‍ മരിച്ചു. തരുകുപീടികയില്‍ ഷാജഹാന്‍, ഭാര്യ സൈബുന്നിസ, മകള്‍ ഐഷ എന്നിവരാണു മരിച്ചത്. ഇവരുടെ മകന്‍ സാബിര്‍ അപകടസമയത്തു കെട്ടിടത്തിനുള്ളില്‍ നിന്നു പുറത്തു കടന്നതിനാല്‍ രക്ഷപ്പെട്ടു. ഇവരുടെ വര്‍ക്ക്‌ഷോപ്പിലെ ജോലിക്കാരായ അന്യസംസ്ഥാന തൊഴിലാളികളും അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. ഓഗസ്റ്റ് 6ന് രാത്രി ഒമ്പതിനായിരുന്നു സംഭവം. എട്ടു വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു ചുറ്റും കനത്ത മഴയെ തുടര്‍ന്ന് വെള്ളം കെട്ടിയിരുന്നു. ഇതോടെ തറയിലെ മണ്ണിളകി കെട്ടിടത്തിന്റെ തറയ്ക്ക് ബലക്ഷയം […]
The post ആലുവയില്‍ മൂന്ന്‌നില വീട് തകര്‍ന്നു: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു appeared first on DC Books.