ഏപ്രില്‍ മാസത്തില്‍ നടക്കുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ രണ്ടിലൊന്നറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കേന്ദ്ര കമ്മറ്റി സ്ഥിതിഗതികള്‍ മനസ്സിലാക്കി തീരുമാനങ്ങള്‍ എടുക്കുമെന്ന് കരുതുന്നു. കേന്ദ്ര കമ്മറ്റിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നാണ് തന്റെ വിശ്വാസമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതൃസ്ഥാന കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാനത്തെക്കുറിച്ച് മറുപടിയുണ്ട്, അത് മാധ്യമങ്ങളോട് പറയുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഘടകകക്ഷി നേതാക്കളുടെ അഭ്യര്‍ഥന മൂലമാണ് പറയേണ്ടന്ന് വെച്ചത്. അവരുടെ അഭിപ്രായങ്ങള്‍ മാനിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കണമെന്ന [...]
The post കേന്ദ്ര കമ്മറ്റിയില്‍ രണ്ടിലൊന്നറിയാമെന്ന് വി.എസ് appeared first on DC Books.