തമിഴകത്ത് തരക്കേടില്ലാത്ത അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ് ധനുഷ് നായകനായ വേലൈ ഇല്ലാ പട്ടതാരി. ടൈറ്റില്‍കാര്‍ഡില്‍ വേല്‍രാജ് എന്നൊരു സംവിധായകനെയാണ് കാണിച്ചിരിക്കുന്നതെങ്കിലും ചിത്രം സംവിധാനം ചെയ്തത് ധനുഷ് തന്നെയാണെന്ന് ഒരു വാര്‍ത്ത തമിഴകത്ത് പരന്നിരിക്കുകയാണ്. ധനുഷിന് അഭിനയത്തിനു പുറമേ സംവിധാനത്തിലേക്കും ഒരു കണ്ണുണ്ടെന്നാണ് വേലൈ ഇല്ലാ പട്ടതാരിയുടെ അണിയറ പ്രവര്‍ത്തകരുടെ അഭിപ്രായം. സമീപഭാവിയില്‍ തന്നെ സംവിധായകനാകുന്നതിനു മുമ്പ് തനിക്ക് ഈ ജോലി പറ്റുമോ എന്ന് പരീക്ഷിക്കാനായി വേല്‍ രാജിനെ രംഗത്തിറക്കിയതാണത്രെ ധനുഷ്. എന്തായാലും ആവറേജ് കളക്ഷനും അഭിപ്രായവും […]
The post വേലൈ ഇല്ലാ പട്ടതാരി സംവിധാനം ചെയ്തത് ധനുഷോ? appeared first on DC Books.