വിശക്കുന്നവന് മീന്‍ കൊടുക്കുന്നത് നല്ലതുതന്നെ. എന്നാല്‍ അതിലും നല്ലത് എങ്ങനെ മീന്‍ പിടിക്കാമെന്ന് അവനെ പഠിപ്പിക്കുന്നതാണ്. അങ്ങനെയാവുമ്പോള്‍ അവന്‍ ഒരിക്കലും വിശന്ന് ജീവിക്കേണ്ടി വരില്ല. ലാവോത്‌സെയുടെ ഈ വാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാണെന്നാണ് അവരുടെ പ്രിയപ്പെട്ട ശിവദാസ് മാമന്റെ പക്ഷം. വിദ്യ അര്‍ത്ഥിച്ചു വരുന്നവനായ വിദ്യാര്‍ത്ഥിയെ പരീക്ഷയ്ക്ക് തയ്യാറാക്കി താല്‍ക്കാലികമായി വിശപ്പടക്കാമെന്നും പക്‌ഷെ താല്‍ക്കാലികം മാത്രമാണതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്‌ഷെ പിന്നെയും വിശക്കുന്ന വിദ്യാര്‍ത്ഥി വിജ്ഞാനം നേടാനാവാതെ വിരസമായ ജീവിതം നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. മഹാനായ ഗുരു […]
The post കുട്ടികളെ പഠിക്കാന്‍ പഠിപ്പിക്കാം appeared first on DC Books.